headerlogo
politics

യു.ഡി.എഫ് പ്രവർത്തകർ മേപ്പയ്യൂരിൽ വിളംബര റാലി നടത്തി

യു.ഡി.എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂരിൽ വിളംബര റാലി

 യു.ഡി.എഫ് പ്രവർത്തകർ മേപ്പയ്യൂരിൽ വിളംബര റാലി നടത്തി
avatar image

NDR News

10 Feb 2026 10:03 PM

മേപ്പയ്യൂർ: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രക്ക് പേരാമ്പ്രയിൽ നൽകുന്ന സ്വീകരണത്തിൻ്റെ പ്രചരണാർത്ഥം യു.ഡി.എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂരിൽ വിളംബര റാലി നടത്തി.

     പറമ്പാട്ട് സുധാകരൻ, കമ്മന അബ്ദുറഹിമാൻ, ഇ.കെ മുഹമ്മദ് ബഷീർ, കെ.എം.എ അസീസ്, എടയിലാട്ട് ഉണ്ണികൃഷ്ണൻ, മുജീബ് കോമത്ത്, സി.എം ബാബു, വി.മുജീബ്,ഷബീർ ജന്നത്ത്,പ്രസന്നകുമാരി ചൂരപ്പറ്റ, ശ്രേയസ് ബാലകൃഷ്ണൻ, വി.പി.ജാഫർ, റിഞ്ചു രാജ്, ബിജു കുനിയിൽ, പി അശോകൻ, കെ.എം ശ്യാമള, ആന്തേരി കമല എന്നിവർ നേതൃത്വം നൽകി.

 

NDR News
10 Feb 2026 10:03 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents