headerlogo
politics

ചേമഞ്ചേരിയിൽ യൂത്ത് കോൺഗ്രസ് "കടക്ക് പുറത്ത്" പ്രതിഷേധ സംഗമം

പഞ്ചായത്ത് പ്രസിഡൻ്റ് അജയ് ബോസ് ഉദ്ഘാടനം നിർവഹിച്ചു

 ചേമഞ്ചേരിയിൽ യൂത്ത് കോൺഗ്രസ്
avatar image

NDR News

17 Feb 2026 02:20 PM

ചേമഞ്ചേരി: കടക്ക് പുറത്ത് ക്യാമ്പയിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് ചേമഞ്ചേരി മണ്ഡലം കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് അജയ് ബോസ് ഉദ്ഘാടനം നിർവഹിച്ചു. റംഷിദ് കാപ്പാട് അധ്യക്ഷത വഹിച്ചു.

    ഷബീർ എളവനക്കണ്ടി, അനിൽ കുമാർ പാനലിൽ, ജെറിൽ ബോസ്, റാഷിദ് മുത്താമ്പി, അഭിനവ് കണക്കശ്ശേരി, നിതിൻ തിരുവങ്ങൂർ, നിഖിൽ ചെങ്ങോട്ട്കാവ്, ഷഫീർ കാഞ്ഞിരോളി, റിയാസ് കൊയിലാണ്ടി, ശ്രീഷു കെ.വി എന്നിവർ സംസാരിച്ചു. ആദർശ് മണികണ്ഠൻ, ഷിജീഷ്, അഖില അനന്ദു, അദ്വൈദ്, യദു കൃഷ്ണ, നന്ദകിഷോർ, അഭിനവ് എസ്.ആർ, ബിനീഷ് ലാൽ, ധന്യ എന്നിവർ നേതൃത്വം നൽകി.

 

NDR News
17 Feb 2026 02:20 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents