headerlogo
politics

ഒരു മന്ത്രിയുടെ അഭിനയ വൈഭവം മൂലം കലാപത്തിനുള്ള ആഹ്വാനമാണ് നടത്തുന്നു: മുല്ലപ്പള്ളി രാമചന്ദ്രൻ

ഭീരുത്വമാണ് സിപിഎം ന്റെ മുഖമുദ്ര

  ഒരു മന്ത്രിയുടെ അഭിനയ വൈഭവം മൂലം കലാപത്തിനുള്ള ആഹ്വാനമാണ്   നടത്തുന്നു: മുല്ലപ്പള്ളി രാമചന്ദ്രൻ
avatar image

NDR News

02 Mar 2026 06:18 AM

പേരാമ്പ്ര: ഉത്തരവാദിത്വ ബോധം എന്തെന്ന് മനസ്സിലാക്കാൻ കഴിയാത്ത മന്ത്രി മാരാണ് കേരളത്തിന്റെ ശാപമെന്നും ഇല്ലാത്ത സംഭവത്തിന്റെ പേരിലാണ് സിപിഎം കലാപത്തിന് ആഹ്വാനം ചെയ്യുന്നത്  തൊടന്നൂരിലെ കെ എസ് യു നേതാവ് ബിതുൽ ബാലന്റെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 

     ഭീരുത്വമാണ് സിപിഎം ന്റെ മുഖമുദ്ര. ജനാധിപത്യ മൂല്യങ്ങൾക്ക് വിലകൽപ്പിക്കാത്ത ഭരണാധികാരികൾ കേരളീയ സമൂഹത്തിനു ഭാരമാണ്. ഈ സംഭവത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുക്കണം അക്രമത്തിലൂടെ ഒരു നാടിന്റെ ജനാധിപത്യ ത്തിനു ഭൂഷണമല്ലാത്ത നടപടികൾക്കെതിരെ കക്ഷി രാഷ്ട്രീയത്തി ന്നതീതമായ പ്രതിഷേധം ഉയരണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

   

NDR News
02 Mar 2026 06:18 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents