headerlogo
politics

ചെറുവണ്ണൂരിൽ സി.ടി. പ്രഭാകര കുറുപ്പ് അനുസ്മരണം സംഘടിപ്പിച്ചു

ചടങ്ങിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു

 ചെറുവണ്ണൂരിൽ സി.ടി. പ്രഭാകര കുറുപ്പ് അനുസ്മരണം സംഘടിപ്പിച്ചു
avatar image

NDR News

05 Mar 2026 09:37 PM

ചെറുവണ്ണൂർ: ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റുമായിരുന്ന സി.ടി. പ്രഭാകര കുറുപ്പ് അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. 

     ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നളിനി നല്ലൂർ, ആർ.പി. ഷോഭിഷ്, എ. ബാലകൃഷ്ണൻ, വി. ദാമോദരൻ, രവീന്ദ്രൻ കോവിൽ പാറക്കൽ, ഷൈനിജ്, മാണിക്കോത്ത് ബാലൻ, രാമദാസൻ, ഉണ്ണികൃഷ്ണൻ മനയത്ത് തുടങ്ങിയവർ പങ്കെടുത്തു.

NDR News
05 Mar 2026 09:37 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents