headerlogo
politics

പാചക വാതക പ്രതിസന്ധി പരിഹരിക്കണം; രാഷ്ട്രീയ മഹിള ജനതാദൾ പ്രതിഷേധ സായാഹനം നടത്തി

ജില്ലാ പ്രസിഡൻ്റ് പി.സി. നിഷാകുമാരി ഉദ്ഘാടനം ചെയ്തു

 പാചക വാതക പ്രതിസന്ധി പരിഹരിക്കണം; രാഷ്ട്രീയ മഹിള ജനതാദൾ പ്രതിഷേധ സായാഹനം നടത്തി
avatar image

NDR News

14 Mar 2026 06:59 PM

ഊരള്ളൂർ: പാചക വാതക പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ മഹിളാ ജനതാദൾ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. അരിക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഊരള്ളൂരിൽ നടന്ന സംഗമം ജില്ലാ പ്രസിഡൻ്റ് പി.സി. നിഷാകുമാരി ഉദ്ഘാടനം ചെയ്തു. 

    ചടങ്ങിൽ സി. പ്രിതി അദ്ധ്യക്ഷയായി. കെ.എം. സവിത, അഷറഫ് വള്ളോട്ട്, സി. വിനോദൻ എന്നിവർ സംസാരിച്ചു.

NDR News
14 Mar 2026 06:59 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents