കൊയിലാണ്ടിയിൽ എൻ ഡി എ സ്ഥാനാർത്ഥി സി ആർ പ്രഫുൽ കൃഷ്ണന്റെ റോഡ് ഷോ
റോഡ് ഷോ കൊയിലാണ്ടി ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയിൽ എൻ ഡി എ സ്ഥാനാർത്ഥി സി ആർ പ്രഫുൽ കൃഷ്ണന്റെ റോഡ് ഷോ നടന്നു. ശോഭിക വസ്ത്രാലയത്തിന്റെ സമീപത്തു നിന്നും ആരംഭിച്ച റോഡ് ഷോ കൊയിലാണ്ടി ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.
എസ് ആർ , ജയ്കിഷ് , കെ.വി സുരേഷ്, വി.കെ.ജയൻ, വി.കെ, മുകുന്ദൻ, ഉണ്ണികൃഷ്ണൻ, മാധവൻ, രവി നേതൃത്വം തുടങ്ങിയവർ നേതൃത്വം നൽകി.

