പേരാമ്പ്ര മണ്ഡലം എൻ ഡി എ സ്ഥാനാർഥി മോഹനൻ മാസ്റ്റർക്ക് സ്വീകരണം നൽകി
സ്വീകരണത്തോടനുബന്ധിച്ച് റോഡ് ഷോയും സംഘടിപ്പിച്ചു
ചെറുവണ്ണൂർ: എൻഡിഎ ചെറുവണ്ണൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻഡിഎ പേരാമ്പ്ര നിയോജകമണ്ഡലം സ്ഥാനാർത്ഥി എം മോഹനൻ മാസ്റ്റർക്ക് ചെറുവണ്ണൂരിൽ സ്വീകരണവും റോഡ് ഷോയും സംഘടിപ്പിച്ചു.
ബി ജെ പി ജില്ല സെക്രട്ടി കെ കെ രജിഷ് , കെ എം സുധാകരൻ, എം പ്രകാശൻ ടി എം ഹരിദാസ്, ഡി കെ മനു, എം സായി ദാസ്, കെ പി സുനിൽ, കെ പി ബാബു, നാഗത്ത് നാരായണൻ, കെ പ്രദിപൻ, അഡ്വ.:എം.സി ആദർശ് എന്നിവർ സംസാരിച്ചു

