headerlogo
politics

കുറ്റ്യാടി - വടകര മേഖലയില്‍ ബോംബ് കൃഷി; യുഡിഎഫ് സ്ഥാനാർഥി പാറക്കല്‍ അബ്ലുല്ല

തെരഞ്ഞെടുപ്പ് പരാജയം മുന്നില്‍ കണ്ട് സിപിഎം പ്രശ്നങ്ങള്‍ക്ക് ശ്രമിക്കുന്നു

 കുറ്റ്യാടി - വടകര മേഖലയില്‍ ബോംബ് കൃഷി; യുഡിഎഫ് സ്ഥാനാർഥി പാറക്കല്‍ അബ്ലുല്ല
avatar image

NDR News

28 Mar 2026 01:47 PM

കോഴിക്കോട്: കുറ്റ്യാടി - വടകര മേഖലയില്‍ ബോംബ് കൃഷി നടക്കുന്നുവെന്ന് കുറ്റ്യാടിയിലെ യുഡിഎഫ് സ്ഥാനാർഥി പാറക്കല്‍ അബ്ലുല്ല. വില്യാപ്പള്ളിയില്‍ യുവാവിന്റെ കൈപ്പത്തി തകരാനിടയായ പൊട്ടിത്തെറിക്ക് പിന്നിലെന്താണെന്ന് പൊലീസ് അന്വേഷിക്കണം. 

   തെരഞ്ഞെടുപ്പ് പരാജയം മുന്നില്‍ കണ്ട് സിപിഎം പ്രശ്നങ്ങള്‍ക്ക് ശ്രമിക്കുകയാണെന്നും അബ്ദുല്ല ആരോപിച്ചു.

NDR News
28 Mar 2026 01:47 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents