headerlogo
politics

വിരമിക്കൽ പ്രായം കൂട്ടാൻ സാധ്യതയില്മ

യു.ഡി എഫ് സർക്കാർ ഇറക്കിയ ധവളപത്രത്തിൽ സർക്കാർ ജീവന ക്കാരുടെ വിരമിക്കൽ പ്രായം കൂട്ടുമെന്ന് പറഞ്ഞെങ്കിലും നടപ്പിലാക്കാൻ സാധ്യതയില്ല.

 വിരമിക്കൽ പ്രായം കൂട്ടാൻ സാധ്യതയില്മ
avatar image

Gireesh

06 Jun 2026 11:59 AM

                    യു.ഡി എഫ് സർക്കാർ ഇറക്കിയ ധവളപത്രത്തിൽ സർക്കാർ ജീവന ക്കാരുടെ വിരമിക്കൽ പ്രായം കൂട്ടുമെന്ന് പറഞ്ഞെങ്കിലും നടപ്പിലാക്കാൻ സാധ്യതയില്ല. നിലവിലുള്ള 56 വയസ്സ് എന്നത് 58 വയസ്സിലേക്ക് ഉയർത്താനാണ് ഉദ്ദേശിച്ചത്. പക്ഷെ ഇങ്ങനെ ചെയ്യുന്ന ത് യുവജനങ്ങളിൽ നിന്നും ഒരു പാട് എതിർപ്പ് സർക്കാർ പ്രതീക്ഷിക്കുന്നുണ്ട്. മറ്റൊന്ന് ഇത് താല്കാലിക സാമ്പത്തിക ആശ്വാസം മാത്രമേ തരുന്നുള്ളു. ധവള പത്രത്തിൽ പറഞ്ഞതു പോലെ ശമ്പള പരിഷ്കരണം പത്തു വർഷം കൂടുമ്പോൾ എന്നത് നടപ്പിലാക്കും. സർക്കാർ അവതരിപ്പിക്കാൻ പോകുന്ന ബഡ്ജറ്റിൽ കുടിശ്ശികയുള്ള രണ്ട് ശതമാനം ഡി.എ അനുവദിക്കാൻ സാധ്യതയുണ്ട്. ജീവനക്കാർക്കാർക്കും പെൻഷൻകാർക്കും കൊടുക്കാനുള്ള നിലവിൽ ലഭിക്കുന്ന ഡിഎ കളുടെ കുടിശ്ശിക കൊടുത്തു തീർക്കുക എന്നത് സർക്കാറിന് വലിയ ബാധ്യതയാണ്. എന്തായാലും വരുന്ന ബഡ്ജറ്റിൽ ജീവനകാർക്ക് അനുകൂലമായി പ്രതീക്ഷിക്കാം

Gireesh
06 Jun 2026 11:59 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents