headerlogo
politics

തമിഴ് നാട്ടിൽ നിന്നും കോൺഗ്രസ് സ്ഥാനാർത്ഥി രാജ്യസഭയിലേക്ക്.

തമിഴ് നാട്ടിൽ ടി.വി.കെ. പിന്തുണയോടെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രവീൺ ചക്രവർത്തി എതിരില്ലാതെ രാജ്യ സഭയിലേക്ക്

 തമിഴ് നാട്ടിൽ നിന്നും കോൺഗ്രസ് സ്ഥാനാർത്ഥി രാജ്യസഭയിലേക്ക്.
avatar image

Gireesh

10 Jun 2026 10:26 AM

വിജയ് നേതൃത്വം നല്കുന്ന ടി.വി.കെ പിന്തുണയോടെ കോൺഗ്രസ് രാജ്യസഭാ സ്ഥാനാർത്ഥി പ്രവീൺ ചക്രവർത്തി എതിരില്ലാതെ വിജയത്തിലേക്ക്. കോൺഗ്രസിന്റെ ഡാറ്റ അനാലിറ്റിക്സ് ആൻഡ് പ്രഫഷണൽ വിംഗ് അധ്യക്ഷനാണ് പ്രവീൺ. ഡി എം കെയും അണ്ണാ ഡി എം കെയും സ്ഥാനാർത്ഥികളെ നിർത്തിയിട്ടില്ല.. ഇക്കാരണത്താൽ പ്രവീൺ ചക്രവർത്തി എതിരില്ലാതെ ജയിക്കുന്നതാണ്

Gireesh
10 Jun 2026 10:26 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents