headerlogo
politics

കോൺഗ്രസിന് തിരിച്ചടി മീനാക്ഷി നടരാജന്റെ പത്രിക തള്ളി

മധ്യ പ്രദേശിൽ നിന്നുള്ള കോൺഗ്രസ് രാജ്യസഭാ സ്ഥാനാർത്ഥി മീനാക്ഷി നടരാജന്റെ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി

 കോൺഗ്രസിന് തിരിച്ചടി മീനാക്ഷി നടരാജന്റെ പത്രിക തള്ളി
avatar image

Gireesh

10 Jun 2026 07:59 AM

          ഭോപ്പാൽ: രാജ്യസഭതിരഞ്ഞെടുപ്പിൽ കോൺഗ്രൂപ്പിന് തിരിച്ചടി. കോൺഗ്രസ് സ്ഥാനാർത്ഥി മീനാക്ഷി നടരാജന്റെ പത്രിക തള്ളുകയും ബീ ജെ പി സ്ഥാനാർത്ഥി മഹേഷ് കേവത് ഏകപക്ഷീയമായി വിജയിച്ചു. 

നാമനിർദ്ദേശപത്രികയോടൊപ്പം കൊടുക്കുന്ന സത്യ വാങ്മൂലത്തിൽ ക്രിമിനൽ കേസുളളത് മറച്ചുവെച്ചു എന്ന ബി.ജെ പിയുടെ പരാതിയിലാണ് പത്രിക തള്ളിയത്. മധ്യപ്രദേശിൽ മൂന്നു രാജ്യാ സഭാ അംഗങ്ങളെ സൃഷ്ടിക്കാൻ ബി.ജെപിക്കു കഴിഞ്ഞു.

Gireesh
10 Jun 2026 07:59 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents