headerlogo
politics

പ്രധാനമന്ത്രി പദത്തിൽ റിക്കോർഡ് തകർത്ത് മോദി

ഏറ്റവും കൂടുതൽ ദിവസം തുടർച്ചയായി ഇന്ത്യൻ പ്രധാനമന്ത്രി എന്ന സവിശേഷ റിക്കോർഡ് പ്രധാനമന്ത്രി നരേന്ത്ര മോദിക്ക്

 പ്രധാനമന്ത്രി പദത്തിൽ റിക്കോർഡ് തകർത്ത് മോദി
avatar image

NDR News

10 Jun 2026 09:54 PM

               2014 പ്രധാനമന്ത്രി പദത്തിൽ വന്ന ശ്രീ നരേന്ദ്രമോദി(4399) തുടർച്ചയായി ഏറ്റവും കൂടുതൽ ദിവസം പിന്നിട്ടു. ഇതുവരെ ശ്രി ജവഹർലാൽ നെഹ്‌റുവാണ് (4398)ആ പദവി അലങ്കരിച്ചിരുന്നത്. എന്നാൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദത്തിലിരുന്ന വ്യക്തി നെഹ്റു തന്നെയാണ്. ഇടക്ക് ഇടവേളയുണ്ടായി. മോദി പ്രധാനമന്ത്രി ആകുന്നതിനു മുമ്പ് 12 വർഷവും 227 ദിവസവും ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനം വഹിച്ചിട്ടുണ്ട്.

NDR News
10 Jun 2026 09:54 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents