headerlogo
politics

എസ് എഫ് ഐ രാപ്പകൽ സമരം തുടങ്ങി

എസ് എഫ് ഐ രാപ്പകൽ സമരം കോഴിക്കോട് ആധായനികുതി ഓഫിസിന് മുമ്പിൽ

 എസ് എഫ് ഐ രാപ്പകൽ സമരം തുടങ്ങി
avatar image

NDR News

11 Jun 2026 10:14 AM

             നീറ്റ്, സിബിഎസ് സി പരീക്ഷാ ക്രമ പേടുകൾ പരിഹരിക്കുക, കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് എസ് എഫ് ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആധായനികുതി ഓഫിസിന് മുമ്പിൽ രാപകൽ സമരം നടത്തി. സമരം എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര മന്ത്രി രാജിവെക്കും വരെ പ്രക്ഷോഭം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗം പി. താജുദീൻ, എസ് നന്ദന, മുഹമ്മദ് ഫർഹാൻ, കദീജ ഹിബ, എൽ ജി ലിജീഷ്, യു.സുധർമ്മ, എൽ രമേശൻ പ്രസംഗിച്ചു.

NDR News
11 Jun 2026 10:14 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents