headerlogo
politics

നിപ്പ, മുരളീധരനെ കുറ്റപ്പെടുത്താതെ മുൻ മന്ത്രി വീണ ജോർജ്

നിപ്പ, അടിയന്തിര പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് മുൻമന്ത്രി വീണാ ജോർജ്

 നിപ്പ,  മുരളീധരനെ കുറ്റപ്പെടുത്താതെ  മുൻ മന്ത്രി വീണ ജോർജ്
avatar image

NDR News

11 Jun 2026 04:20 PM

         2021 ൽ നിപ്പ വന്നപ്പോൾ സർക്കാരിനെ കെ മുരളിധരൻ അധിക്ഷേപിച്ച പോലെ താൻ ഇപ്പോൾ ചെയ്യുന്നില്ല എന്ന് മുൻ ആരോഗ്യ മന്ത്രി ശ്രീമതി വീണാ ജോർജ് പ്രസ്താവിച്ചു. അന്ന്    കെ മുരളീധരൻ പ്രസംഗത്തിൽ പറഞ്ഞത് പരാമർശിച്ചു കൊണ്ടാണ് മുൻമന്ത്രി ഇത് പറഞ്ഞത്. നിപ്പ സ്ഥിതീകരിച്ച സാഹചര്യത്തിൽ അടിയന്തിര നടപടികളാണ് വേണ്ടതെന്നു വീണാ ജോർജ് ആവശ്യപ്പെട്ടു..

       നിപ്പ രോഗം സ്ഥിതികരിച്ച ഫറോക്ക് സ്വദേശി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്‌സയിലാണ്. പൂനെ വൈറോളി ലാബിൽ നിന്നുള്ള പരിശോധനഫലം ലഭിക്കുന്നതേയുള്ളു.

NDR News
11 Jun 2026 04:20 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents