headerlogo
politics

കന്റോൺമെന്റ് ഹൗസ് കിട്ടാത്തതിൽ അതൃപ്തി അറിയിച്ച് പിണറായി.

പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് അനുവദിച്ച് കിട്ടാത്തതിൽ അതൃപ്തി അറിയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

 കന്റോൺമെന്റ് ഹൗസ് കിട്ടാത്തതിൽ അതൃപ്തി അറിയിച്ച് പിണറായി.
avatar image

NDR news

14 Jun 2026 10:06 PM

             തിരുവനന്തപുരം.   പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസ് ഒരു മാസത്തിലേറെ കഴിഞ്ഞിട്ടും അനുവദിച്ചു കിട്ടാത്തതിൽഅതൃപ്തി പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇക്കാര്യം അദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള ഔദ്യോഗിക വസതിയും ഓഫിസ് സംവിധാനങ്ങളും സമയത്തിന് ലഭ്യമാക്കേണ്ടതാണ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ ഒഴിഞ്ഞു കൊടുത്തതാണ്. വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു

NDR news
14 Jun 2026 10:06 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.