headerlogo
politics

ബഡ്ജറ്റിൽ ബാലുശ്ശേരി മണ്ഡലത്തിന് മികച്ച പരിഗണന ലഭിച്ചു. എം എൽ എ വി ടി സൂരജ്

യു ഡി എഫ് സർക്കാർ അവതരിപ്പിച്ച സംസ്ഥാന ബഡ്ജറ്റിൽ ബാലുശ്ശേരി മണ്ഡലത്തിന് മികച്ച പരിഗണന ലഭിച്ചു.

 ബഡ്ജറ്റിൽ ബാലുശ്ശേരി മണ്ഡലത്തിന് മികച്ച പരിഗണന ലഭിച്ചു. എം എൽ എ വി ടി സൂരജ്
avatar image

NDR news

20 Jun 2026 07:51 AM

ബാലുശ്ശേരി. സംസ്ഥാന ബഡ്ജറ്റിൽ ബാലുശ്ശേരി മണ്ഡലത്തിൽ വേണ്ട പരിഗണന ലഭിച്ചെന്നു എം എൽ എ വി ടി സൂരജ്. ബാലുശ്ശേരി അയ്യങ്കാളി തൊഴിൽ നൈപുണ്യ പരിശീലന കേന്ദ്രം, ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ വയോജന ക്ലീനിക്, കൂരാച്ചുണ്ട് അങ്ങാടിയിൽ തോട് അരികുക്കെട്ടി സംരക്ഷിക്കൽ, പൂനൂർ - പാടത്തു കുഴി - ആനപ്പാറ - ചോയിമഠം റോഡ് നവീകരണം, തലയാട് 27ാം മൈൽ റോഡ് നവീകരണം, കൊടശ്ശേരി - തോരായി കടവ് റോഡ് നവീകരണം, രാമൻ പുഴ തീരസംരക്ഷണം, ഉത്തരവാദിത്ത ടൂറിസം പദ്ധതി എന്നിവയാണ് ബഡ്ജറ്റിൽ അംഗീകാരം ലഭിച്ചതെന്ന് വി ടി സൂരജ് പറഞ്ഞു.

NDR news
20 Jun 2026 07:51 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents