headerlogo
politics

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് സ്വീകരണം നല്കി

ലഹരിക്കെതിരെ ഓപ്പറേഷൻ തു ഫാന് നേതൃത്വം നല്കുന്ന രമേശ് ചെന്നിത്തലയ്ക്ക് കെ പി സി സി ഗാന്ധി ദർശൻ കോഴിക്കോട് ജില്ലാ കമ്മിറ്റി സ്വീകരണം നല്കി

 ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് സ്വീകരണം നല്കി
avatar image

NDR news

20 Jun 2026 01:11 PM

    കെപിസിസി ഗാന്ധി ദർശൻ സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്തത്തിൽ കേരളത്തിലെ ലഹരി മാഫിയയ്ക്കെതിരെ ശക്തമായ നേതൃത്വം കൊടുക്കുന്ന ഓപ്പറേഷൻ തൂഫാൻ ശില്പി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് സ്വീകരണം നൽകി.

     കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.പി എം നിയാസ്,കെപിസിസി ഗാന്ധി ദർശൻ സമിതി ജില്ലാ പ്രസിഡന്റ് ടി കെ സിറാജുദ്ദീൻ,ജില്ലാ ജനറൽ സെക്രട്ടറി മഹേഷ് കോമത്ത്,സംസ്ഥാന ഭാരവാഹികളായ റാഫി കായക്കോടി,ശങ്കരൻ നടുവണ്ണൂർ,അസീസ് പാലകണ്ടി, ഹരിദാസൻ കെ പി,ശ്രീജ സുരേഷ്,ഷബീർ കെ ഇ,ശ്രീകല കെ ടി,അബ്ദുൽ ലത്തീഫ് മാപ്പിളവീട്ടിൽ,റീജ എം പി, ഉമാശങ്കർ,അരുൺ ശിവാനന്ദൻ,നിയാസ് കുറ്റ്യാടി എന്നിവർ പങ്കെടുത്തു

NDR news
20 Jun 2026 01:11 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents