headerlogo
politics

ഹൈക്കോടതി വിധിക്കെതിരെ പ്രതികരിച്ച്‌ ഡോ കെ ജെ റീന

തന്റെ സ്ഥലം മാറ്റം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ നിയമ പോരാട്ടം തുടരുമെന്ന് മുൻ ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.കെ ജെ റീന.

 ഹൈക്കോടതി വിധിക്കെതിരെ പ്രതികരിച്ച്‌ ഡോ കെ ജെ റീന
avatar image

NDR news

25 Jun 2026 09:56 AM

. ​ കൊച്ചി: ഡോ.കെ. ജെ. ​റീ​ന​യു​ടെ സ്ഥ​ലം​മാ​റ്റം സ്റ്റേ ​ചെ​യ്ത അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ലി​ന്‍റെ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യി​രു​ന്നു. സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കി​യ അ​പ്പീ​ൽ പ​രി​ഗ​ണി​ച്ചാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഈ ​ന​ട​പ​ടി. ജ​സ്റ്റി​സ് അ​നി​ൽ കെ. ​ന​രേ​ന്ദ്ര​ൻ, ജ​സ്റ്റി​സ് എ​സ്. മു​ര​ളി കൃ​ഷ്ണ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് വി​ധി പ്ര​സ്താ​വി​ച്ച​ത്.പു​തി​യ ഡി​എ​ച്ച്എ​സി​ന് ചു​മ​ത​ല ല​ഭി​ച്ച ശേ​ഷ​മാ​ണ് ഡോ. ​കെ. ജെ. ​റീ​ന ട്രൈ​ബ്യൂ​ണ​ലി​നെ സ​മീ​പി​ച്ച​തെ​ന്നും ഇ​ത് കൃ​ത്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണെ​ന്നും ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചു.

   റീ​ന​യു​ടെ ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​റാ​യു​ള്ള കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​താ​ണെ​ന്നും, അ​വ​രെ ത​രം​താ​ഴ്ത്തി​യി​ട്ടി​ല്ലെ​ന്നും സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. എ​ല്ലാ ച​ട്ട​ങ്ങ​ളും പാ​ലി​ച്ചാ​ണ് സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​തെ​ന്നും അ​തി​നാ​ൽ ട്രൈ​ബ്യൂ​ണ​ലി​ന്റെ സ്റ്റേ ​റ​ദ്ദാ​ക്ക​ണ​മെ​ന്നു​മു​ള്ള സ​ർ​ക്കാ​രി​ന്റെ വാ​ദം ഒ​ടു​വി​ൽ കോ​ട​തി അം​ഗീ​ക​രി​ച്ചു.

NDR news
25 Jun 2026 09:56 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents