headerlogo
politics

ക്ഷേത്ര ഭരണങ്ങളിൽ ഹൈക്കോടതിയുടെ ഇടപെടലിനെതിരെ ദേവസ്വം മന്ത്രി കെ മുരളീധരൻ

ഹൈക്കോടതിയുടെ ഇടപെടൽ മൂലം നയപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ സാധിക്കുന്നില്ലെന്ന് മന്ത്രി

 ക്ഷേത്ര ഭരണങ്ങളിൽ ഹൈക്കോടതിയുടെ ഇടപെടലിനെതിരെ ദേവസ്വം മന്ത്രി കെ മുരളീധരൻ
avatar image

NDR news

03 Jul 2026 12:06 AM

തി​രു​വ​ന​ന്ത​പു​രം: ക്ഷേ​ത്ര ഭ​ര​ണ​ങ്ങ​ളി​ല്‍ ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​പെ​ട​ലി​ല്‍ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച് ദേ​വ​സ്വം മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍. എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും ഹൈ​ക്കോ​ട​തി​യു​ടെ അ​നു​മ​തി വേ​ണ​മെ​ന്ന​തി​നാ​ല്‍ ന​യ​പ​ര​മാ​യ കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​ന്‍ സാ​ധി​ക്കു​ന്നി​ല്ലെ​ന്ന് മ​ന്ത്രി നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞു. അടിയ​ന്ത​ര പ്രാ​ധാ​ന്യ​മു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ പോ​ലും കോ​ട​തി​യു​ടെ അ​നു​മ​തി വേ​ണ്ടി വ​രു​ന്ന​തി​നാ​ല്‍ കാ​ല​താ​മ​സം നേ​രി​ടു​ന്നു. ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ ആ​കെ​യു​ള്ള ചെ​ല​വു ആ​കെ വ​ര​വി​നെ അ​ധി​ക​രി​ക്കാ​ത്ത വി​ധ​ത്തി​ല്‍ പ്ര​ത്യേ​ക ശ്ര​ദ്ധ ചെ​ലു​ത്തു​ന്ന​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

NDR news
03 Jul 2026 12:06 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents