headerlogo
politics

വയനാട് കള്ളാടി മണ്ണിടിച്ചിൽ മരിച്ചവർക്ക് 5 ലക്ഷം വീതം പ്രഖ്യാപിച്ച് സർക്കാർ

പരിക്കേറ്റ് ചികിൽസയിൽ കഴിയുന്നവരുടെ ചികിത്സാ ചിലവ് സർക്കാർ വഹിക്കും

 വയനാട് കള്ളാടി മണ്ണിടിച്ചിൽ മരിച്ചവർക്ക് 5 ലക്ഷം വീതം പ്രഖ്യാപിച്ച് സർക്കാർ
avatar image

NDR news

08 Jul 2026 04:56 PM

തിരുവനന്തപുരം: വയനാട് കള്ളാടി ദുരന്തത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് സാങ്കേതികവും നിയമപരവുമായ നടപടികൾ സ്വീകരിക്കുന്നതിന് സർക്കാർ തീരുമാനിച്ചു.

        ദുരന്തത്തിൽ മരണപ്പെട്ട മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകും. അവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികളും, പരിക്കേറ്റവർക്ക് ചികിത്സാ സഹായത്തിനുള്ള നടപടികളും സർക്കാർ സ്വീകരിക്കും.

NDR news
08 Jul 2026 04:56 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents