headerlogo
politics

ശബരിമലയിൽ സർക്കാറിന് കോടതി സ്വാതന്ത്ര്യം നല്കണമെന്ന് കെ മുരളിധരൻ

ശബരിമലയിലെ ഭരണ കാര്യങ്ങളിൽ കോടതിയുടെ ഇടപെടൽ ഭരണ സ്തംഭനം സൃഷ്ടിക്കുന്നുതായി മന്ത്രി പറഞ്ഞു.

 ശബരിമലയിൽ സർക്കാറിന് കോടതി സ്വാതന്ത്ര്യം നല്കണമെന്ന് കെ മുരളിധരൻ
avatar image

NDR news

13 Jul 2026 09:43 PM

തിരുവനന്തപുരം: ശബരിമലയിലെ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ കോടതി സര്‍ക്കാരിന് സ്വാതന്ത്ര്യം നല്‍കണമെന്ന് ദേവസ്വം മന്ത്രി കെ.മുരളീധരന്‍. സര്‍ക്കാരിന്‍റെ നടപടികളില്‍ തെറ്റുണ്ടെങ്കില്‍ കോടതിക്ക് തിരുത്താമെന്നും അദ്ദേഹം പറഞ്ഞു.

     എല്ലാ ദേവസ്വം ബോര്‍ഡുകളുടെ നിയമനകാര്യത്തിലും സര്‍ക്കാരിന് തീരുമാനമെടുക്കാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ നിയമനകാര്യങ്ങളില്‍ കോടതി ഇടപെടല്‍ കാരണം ഒന്നും ചെയ്യാനാകുന്നില്ല. ഇക്കാരണത്താല്‍ ഭരണസ്തംഭനം ഉണ്ടായിരിക്കുകയാണ്.

NDR news
13 Jul 2026 09:43 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents