മഴകുറവ്, സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെ എസ് ഇ ബി
എൽനിനോ പ്രതിദാസത്തെ തുടർന്ന് മഴ കുറഞ്ഞത് സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കി
തിരുവനന്തപുരം: എൽ നിനോ പ്രതിഭാസം മൂലം മൺസൂൺ കാലത്തെ മഴ കുറഞ്ഞതു കാരണം സംസ്ഥാനത്ത് വൈദ്യുതി ഉല്‍പാദനം കുറയുകയും ഉപയോഗം കൂടുകയും ചെയ്തതു. ഇതുകാരണം രാത്രി 07:15 മുതല്‍ 12:15 വരെ സംസ്ഥാന വ്യാപകമായി വൈദ്യുതി നിയന്ത്രണം അനിവാര്യമെന്നു കെഎസ്ഇബി. വൈദ്യുതി വിലക്കയറ്റവും വേനല്‍ക്കാലത്ത് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കടം വാങ്ങിയ 530 മെഗാവാട്ട് മടക്കി നല്‍കേണ്ടി വരുന്നതും പ്രതിസന്ധി വര്‍ധിപ്പിച്ചെന്ന് മന്ത്രി സണ്ണി ജോസഫ്. യുഡിഎഫ് കാലത്തെ ദീര്‍ഘകാല കരാര്‍ റദ്ദാക്കിയതും സോളാര്‍ വൈദ്യുതി രാത്രിയിലേക്കു സംഭരിക്കാനാകാത്തതും പ്രതിസന്ധിക്ക് കാരണമായി. എസി, അലങ്കാര വിളക്കുകള്‍ തുടങ്ങിയവ നിയന്ത്രണിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

