headerlogo
politics

ആശുപത്രി ജീവനക്കാർക്ക് മിനിമം വേതനം ഉറപ്പാക്കണം, ടി ശരത് ചന്ദ്രപ്രസാദ്

മഹാത്മാ ഹെൽത്ത് വർക്കേഴ്സ് കോൺഗ്രസ് സംസ്ഥാന നേതൃസംഗമം ടി ശരത് ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.

 ആശുപത്രി ജീവനക്കാർക്ക് മിനിമം വേതനം ഉറപ്പാക്കണം, ടി ശരത് ചന്ദ്രപ്രസാദ്
avatar image

NDR news

16 Jul 2026 03:34 PM

തിരുവനന്തപുരം: ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന അസംഘടിത തൊഴിലാളികൾക്കും ആശുപത്രി ജീവനക്കാർക്കും മിനിമം വേതനം ഉറപ്പാക്കണമെന്ന് കെ പി സി സി വൈസ് പ്രസിഡന്റ് ശരത്ചന്ദ്ര പ്രസാദ് അവശ്യപെട്ടു. മഹാത്മാ ഹെൽത്ത് വർക്കേഴ്സ് കോൺഗ്രസ് സംസ്ഥാന നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംഘടനയുടെ പുതിയ സംസ്ഥാന  ഭാരവാഹികളെയും തിരഞ്ഞെടുത്തു.ടി ശരത്ചന്ദ്രപ്രസാദ് പ്രസിഡന്റയും നിസാർ പുനത്തിൽ വർക്കിങ് പ്രസിഡന്റയും,രമേശ്‌ അമ്പലകൊത്ത് ജനറൽ സെക്രട്ടറിയായും തോംസൻ ലോറൻസ് ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടൂ. ജെഗ്മയൻ ചന്ദ്രപുരി,പുരുഷോത്തമൻ, ശങ്കരൻ നടുവണ്ണൂർ, സക്കറിയ പള്ളിക്ക ണ്ടി,കെ എൻ എ അമീർ, ചാല സുധാകരൻ, എ ഹബീബ്, കെ വി വിജയനന്ദൻ എന്നിവർ സംസാരിച്ചു.

NDR news
16 Jul 2026 03:34 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents