headerlogo
politics

മുഖ്യമന്ത്രി വി ഡി സതീശന് സ്വീകരണം നല്കി.

കെ പി സി സി ഗാന്ധി ദർശൻ സമിതിയുടെ കോഴിക്കോട് ജില്ലാ കമ്മിറ്റി മുഖ്യമന്ത്രി വി ഡി സതീശന് സ്വീകരണം നല്കി.

 മുഖ്യമന്ത്രി വി ഡി സതീശന് സ്വീകരണം നല്കി.
avatar image

NDR news

22 Jul 2026 09:42 PM

തിരുവനന്തപുരം : കെ പി സി സി ഗാന്ധി ദർശൻ സമിതിയുടെ കോഴിക്കോട് ജില്ലാ കമ്മിറ്റി മുഖ്യമന്ത്രി വി ഡി സതീശന് സ്വീകരണം നല്കി. ജനകീയനായ മുഖ്യമന്ത്രിക്ക് ജില്ലാ കമ്മിറ്റിയുടെ സ്നേഹോപഹാരം സംസ്ഥാന ജില്ലാ ഭാരാവാഹികൾ ചേർന്ന് നല്കി.

        തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ ഗാന്ധി ദർശൻ സമിതിയുട സംസ്ഥാന ഭാരവാഹികളായ റാഫി കായക്കൊടി, ശങ്കരൻ നടുവണ്ണൂർ, അസീസ് പാലക്കണ്ടി, ഗാന്ധി ദർശൻ കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി മഹേഷ് കോമത്ത്,വൈസ് പ്രസിഡന്റ് ശ്രീജ സുരേഷ്, ഭാരവാഹികളായ കെ പി ഹരിദാസൻ, ലത്തീഫ് മണക്കടവ്, കെ ശ്രീകല, അഷറഫ് മാസ്റ്റർ എന്നിവർ പങ്കെടുത്തു.

NDR news
22 Jul 2026 09:42 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents