headerlogo
politics

ഡൽഹി വിദ്യാർത്ഥി സമരം, അനുകൂലിച്ച് നടുവണ്ണൂരിൽ പ്രതിഷേധം

ഡൽഹിയിൽ സി ജെ പി യുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർത്ഥി സമരത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് നടുവണ്ണൂരിൽ ഇന്ന് വൈകിട്ട് കോൺഗ്രസ് പ്രതിഷേധം നടത്തുന്നതാണ്.

 ഡൽഹി വിദ്യാർത്ഥി സമരം, അനുകൂലിച്ച് നടുവണ്ണൂരിൽ പ്രതിഷേധം
avatar image

NDR news

22 Jul 2026 03:32 PM

നടുവണ്ണൂർ:ഡൽഹിയിൽ സി ജെ പി യുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർത്ഥി സമരത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് നടുവണ്ണൂരിൽ ഇന്ന് വൈകിട്ട് കോൺഗ്രസ് പ്രതിഷേധം നടത്തുന്നതാണ്. ഡൽഹിയിൽ പ്രതിഷേധം നടത്തുന്ന കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രീയങ്ക ഗാന്ധിയെയും ഡൽഹി പോലീസ് ജനാധിപത്യ വിരുദ്ധ രീതിയിൽ കയ്യേറ്റം ചെയ്തതിലുമുള്ള പ്രതിഷേധത്തിന്റെ ഭാഗമായി നടുവണ്ണൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 6.30 ന് പ്രതിഷേധ പന്തം കൊളുത്തി പ്രകടനം ഉണ്ടായിരിക്കുമെന്ന് മണ്ഡലം പ്രസിഡന്റ് എ പി ഷാജി മാസ്റ്റർ അറിയിച്ചു.

NDR news
22 Jul 2026 03:32 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents