headerlogo
politics

കെ എസ് ആർ ടി സി പിങ്ക് ബസ് സർവീസ് ആരംഭിക്കുന്നു.

രാത്രികാലങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാനാണ് യു ഡി എഫ് സർക്കാർ പിങ്ക് ബസ് എന്ന പദ്ധതി കൊണ്ടുവന്നത്.

 കെ എസ് ആർ ടി സി പിങ്ക് ബസ് സർവീസ് ആരംഭിക്കുന്നു.
avatar image

NDR news

23 Jul 2026 10:10 AM

തിരുവനന്തപുരം: വനിതാ യാത്രക്കാരുടെ രാത്രികാല സുരക്ഷയും യാത്രാസൗകര്യവും മുൻനിർത്തി കെ.എസ്.ആർ.ടി.സി ആരംഭിക്കുന്ന 'പിങ്ക് ബസ്' (Pink Bus) ഇന്നു മുതൽ സർവീസ് തുടങ്ങുകയാണ്. 

       രാത്രി 9 മണിക്ക് ശേഷം യാത്ര ചെയ്യുന്ന വനിതകൾ, ആശുപത്രി ജീവനക്കാർ, ടെക്നോപാർക്കിലെ ഐ.ടി ജീവനക്കാർ തുടങ്ങി നിരവധിപേർ അനുഭവിക്കുന്ന യാത്രാദുരിതം മറികടക്കാനായി

      തിരുവനന്തപുരത്ത് പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്ന ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ജൂലൈ 23) ഉച്ചയ്ക്ക് 1.00 മണിക്ക് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ വെച്ച് മന്ത്രി സി പി ജോൺ നിർവഹിക്കുന്നു.

       സ്ത്രീസുരക്ഷ ഉറപ്പാക്കുന്ന ഈ ജനക്ഷേമ പദ്ധതി ഉടൻ തന്നെ സംസ്ഥാനത്തെ കൂടുതൽ റൂട്ടുകളിലേക്ക് വിപുലീകരിക്കുന്നതായിരിക്കും

NDR news
23 Jul 2026 10:10 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents