headerlogo
politics

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ വിമർശനവുമായി സിജെപി

ഡൽഹിയിൽ പരീക്ഷാക്രമക്കേടിനെതിരെ പ്രതിഷേധിച്ചവർക്ക് നേരെ പെല്ലറ്റ് ഗൺ ഉപയോഗിച്ച തിന് ഉത്തരവാദി അമിത് ഷാ മാത്രമാണ്

 കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ വിമർശനവുമായി സിജെപി
avatar image

NDR news

31 Jul 2026 08:46 AM

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ​​​​രീ​​​​ക്ഷാ ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ളി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​ച്ച​​​വ​​​ർ​​​ക്കു​​​നേ​​​രേ പോ​​​​ലീ​​​​സ് വെ​​​ടി​​​വ​​​ച്ച​​​തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മേ​​​റ്റെ​​​ടു​​​ത്ത് കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി അ​​​​മി​​​​ത് ഷാ​ ​​​രാ​​​​ജി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നു കോ​​​​ക്രോ​​​​ച്ച് ജ​​​​ന​​​​താ പാ​​​​ർ​​​​ട്ടി (സി​​​​ജെ​​​​പി). പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ​​​​ക്കു​​​ നേരേ ആ​​​ക്ര​​​മ​​​ണം ന​​​​ട​​​​ത്താ​​​​ൻ ഉ​​​​ത്ത​​​​ര​​​​വ് വ​​​​ന്ന​​​​ത് ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി അ​​​​മി​​​​ത് ഷാ​​​​യി​​​​ൽ​​​നി​​​​ന്നാ​​​​യി​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് സി​​​​ജെ​​​​പി സ്ഥാ​​​​പ​​​​ക​​​​ൻ അ​​​​ഭി​​​​ജി​​​​ത് ദീ​​​​പ്കെ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

     പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ​​​​ക്കു​​​നേരേ പെ​​​​ല്ല​​​​റ്റ് ഗ​​​​ണ്ണു​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു വെ​​​​ടി​​​​യു​​​​തി​​​​ർ​​​​ക്കു​​​​ന്ന​​​​ത് താ​​​​ൻ ക​​​​ണ്ട​​​​താ​​​​ണ്. ഡ​​​​ൽ​​​​ഹി പോ​​​​ലീ​​​​സ് അ​​​​മി​​​​ത് ഷാ​​​​യ്ക്കാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യു​​​​ന്ന​​​​ത്.അ​​​​മി​​​​ത് ഷാ​​​​യ്ക്ക് ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ അ​​​​റി​​​​വി​​​​ല്ലെ​​​​ങ്കി​​​​ൽ മ​​​​ന്ത്രി​​​​യെ​​​​ന്ന നി​​​​ല​​​​യി​​​​ൽ അ​​​​ദ്ദേ​​​​ഹം പ​​​​രാ​​​​ജ​​​​യ​​​​മാ​​​​ണ് -അ​​​ഭി​​​ജി​​​ത് പ​​​റ​​​ഞ്ഞു. പു​​​​തി​​​​യ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​മ​​​​ന്ത്രി​​​​യാ​​​​യി പ്രൾ​​​​ഹാ​​​​ദ് ജോ​​​​ഷി​​​​യെ നി​​​​യ​​​​മി​​​​ച്ച​​​​തി​​​​നെ​​​​തി​​​രേ​​​യും അ​​​​ഭി​​​​ജി​​​​ത് രം​​​ഗ​​​ത്തെ​​​ത്തി​.   രാ​​​​ജ്യ​​​​ത്തെ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​മ​​​​ന്ത്രി ബ​​​​ലാ​​​​ത്സം​​​​ഗി​​​​ക​​​​ളെ അ​​​​നു​​​​മോ​​​​ദി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ൽ ധ​​​​ർ​​​​മേ​​​​ന്ദ്ര പ്ര​​​​ധാ​​​​നു പ​​​​ക​​​​രം മ​​​​റ്റൊ​​​​രു വി​​​​ചി​​​​ത്ര മ​​​​നു​​​​ഷ്യ​​​​നെ കൊ​​​​ണ്ടു​​​​വ​​​​ന്നു​​​​വെ​​​​ന്നാ​​​​ണ് അ​​​​ർ​​​​ഥ​​​​മെ​​​​ന്നും എ​​​​ന്തു സ​​​​ന്ദേ​​​​ശ​​​​മാ​​​​ണ് അ​​​​വ​​​​ർ രാ​​​​ജ്യ​​​​ത്തി​​​​നു ന​​​​ൽ​​​​കു​​​​ന്ന​​​​തെ​​​​ന്നും അ​​​​ഭി​​​​ജി​​​​ത് ചോ​​​​ദി​​​​ച്ചു.

      പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ​​​ക്കു​​​ നേ​​​രേ പോ​​​ലീ​​​സ് വെ​​​ടി​​​വ​​​യ്പു ന​​​ട​​​ത്തി​​​യ​​​തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മേ​​​റ്റെ​​​ടു​​​ത്ത് അ​​​​മി​​​​ത് ഷാ​ ​​​രാ​​​​ജി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നു ലോ​​​​ക്സ​​​​ഭ പ്ര​​​​തി​​​​പ​​​​ക്ഷ​​​നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് കോ​​​​ക്രോ​​​​ച്ച് ജ​​​​ന​​​​താ പാ​​​​ർ​​​​ട്ടി​​​​യും സ​​​മാ​​​ന ആ​​​വ​​​ശ്യ​​​വു​​​മാ​​​യി രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

NDR news
31 Jul 2026 08:46 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents