headerlogo
politics

തിരുവനന്തപുരം കൗൺസിലർ സുഗതന്റെ അവധി അപേക്ഷ മേയർ സ്വീകരിച്ചു.

കാപ്പ കേസിൽ വിയൂർ ജയിലിൽ കഴിയുന്ന കോർപറേഷൻ കൗൺസിലർ സുഗതൻ അഭിഭാഷകൻ മുഖേനെയാണ് അവധി അപേക്ഷ സമർപ്പിച്ചത്.

 തിരുവനന്തപുരം കൗൺസിലർ സുഗതന്റെ അവധി അപേക്ഷ മേയർ സ്വീകരിച്ചു.
avatar image

NDR news

31 Jul 2026 07:46 PM

തിരുവനന്തപുരം: കോർപറേഷൻ വാഴോട്ടുകോണം കൗൺസിലർ സുഗതൻ കൗൺസിൽ യോഗത്തിൽ ഹാജരാകാൻ കഴിയില്ല എന്ന് അഭിഭാഷകർ മുഖേനെ അറിയിച്ചു.

       ഹാജരാകാൻ കഴിയുന്നില്ല എന്ന സുഗതന്റെ അവധി അപേക്ഷ അംഗീകരിക്കുന്നു എന്ന് മേയർ വി വി രാജേഷ് പറഞ്ഞു. വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ സുഗതൻ ജയിൽ സൂപ്രണ്ട് മുഖേനയാണ് അവധി അറിയിച്ചത്. ആറുമാസത്തേക്ക് ഹാജരാകാൻ കഴിയില്ല എന്നാണ് അറിയിച്ചിട്ടുള്ളത്.

NDR news
31 Jul 2026 07:46 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents