മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് ദുരന്ത മേഖലകൾ സന്ദർശിക്കും
പത്തനംതിട്ടയിലെ പ്രളയബാധിത പ്രദേശങ്ങൾ ആയിരിക്കും മുഖ്യമായും സന്ദർശിക്കുക
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്നു ദുരന്തമേഖലകള്‍ സന്ദര്‍ശിക്കും. പത്തനംതിട്ട ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളാണ് മുഖ്യമന്ത്രി പ്രധാനമായും സന്ദര്‍ശിക്കുക. ഉച്ചയ്ക്ക് 12 മണിയോടെ ആറന്മുളയിലെത്തുന്ന സതീശന്‍, റാന്നി ഉള്‍പ്പെടെയുള്ള മേഖലകളിലെത്തി ദുരിതബാധിതരുമായി സംസാരിക്കും.

