കുപ്പികൾ തിരിച്ചു വാങ്ങുന്ന പദ്ധതി നിർത്തി.
ബീവറേജ് കോർപ്പറേഷൻ കുപ്പികൾ തിരിച്ചു വാങ്ങുന്ന പദ്ധതി നിർത്തി.
തിരുവനന്തപുരം: പ്ലാസ്റ്റിക് കുപ്പി തിരികെ വാങ്ങുന്ന പദ്ധതിയില്‍നിന്ന് ബീവറേജസ് കോര്‍പ്പറേഷന്‍ പിന്മാറി. ഇന്നു മുതല്‍ ബെവ്‌കോ പ്ലാസ്റ്റിക് കുപ്പി സ്വീകരിക്കില്ലെന്ന് ബെവ്കോ എം.ഡി ഉത്തരവിറക്കി. തിരുവനന്തപുരത്തും കണ്ണൂരിലുമായി 20 മദ്യശാലകളില്‍ കഴിഞ്ഞ ഒക്ടോബറില്‍ തുടങ്ങിയ പദ്ധതിയാണിത്. ബെവ്‌കോ മദ്യശാലകളിലെ ഷിഫ്റ്റ് സമ്പ്രദായവും നിര്‍ത്തലാക്കി.

