headerlogo
politics

കേരള ഇനി കേരളം ആയി തിളങ്ങും

മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന പേര് മാറ്റം ലോകസഭയും രാജ്യസഭയും പാസാക്കി

 കേരള ഇനി കേരളം ആയി തിളങ്ങും
avatar image

NDR news

13 Aug 2026 08:03 AM

ന്യൂഡൽഹി: കേരള ഇനി കേരളം ആയി. സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കുന്ന ബില്‍ രാജ്യസഭയില്‍ പാസായി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ത റായിയാണ് ബില്ല് അവതരിപ്പിച്ചത്. കേരളത്തിനും മലയാളികളും അഭിമാന നിമിഷമെന്ന് എംപിമാര്‍ പറഞ്ഞു. നേരത്തെ ബില്ല് ചര്‍ച്ച കൂടാതെ ലോക്‌സഭ പാസാക്കിയിരുന്നു. ഇനി രാഷ്ട്രപതി ഒപ്പ് വയ്ക്കുന്നതോടെ പേര് മാറ്റം പൂര്‍ത്തിയാകും.

NDR news
13 Aug 2026 08:03 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents