headerlogo
politics

കനിവ് സ്നേഹതീരത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി

കപ്പാട് കനിവ് സ്നേഹതീരത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ സെക്രട്ടറി ബഷീർ പി ദേശീയ പതാക ഉയർത്തി

 കനിവ് സ്നേഹതീരത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി
avatar image

NDR news

16 Aug 2026 09:36 PM

കാപ്പാട്:കനിവ് സ്‌നേഹതീരത്തിൽ സ്വാതന്ത്ര്യദിനംവിപുലമായിആഘോഷിച്ചു.സ്‌നേഹതീരംകുടുംബാംഗങ്ങളുടെയുംകമ്മിറ്റിഅംഗങ്ങളുടെയുംസാന്നിധ്യത്തിൽ സെക്രട്ടറി ബഷീർ പി. പതാക ഉയർത്തി. തുടർന്ന്ദേശഭക്തിഗാനാലാപനവും പായസ വിതരണവും മിഠായി വിതരണവും നടത്തി.

മെയിൽ, ഫീമെയിൽ കെയർടേക്കർമാർ, മറ്റ് സ്റ്റാഫ് അംഗങ്ങൾ, മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

NDR news
16 Aug 2026 09:36 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents