headerlogo
politics

ഇ ഡി അന്വേഷണം മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളിലേക്കും

മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളായ നിഖിൽ, നന്ദുലാൽ, ഷൈജൽ, ഫൈജാസ് എന്നിവരുടെ താമസ സ്ഥലങ്ങളിൽ അടക്കം ഇ ഡി റെയ്ഡ് നടന്നു

 ഇ ഡി അന്വേഷണം മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളിലേക്കും
avatar image

NDR news

18 Aug 2026 09:48 PM

കോഴിക്കോട്: മാസപ്പടി കേസില്‍ എന്‍ഫോഴ്സ്മെന്റിന്റെ അന്വേഷണം മുഹമ്മദ് റിയാസിന്റെ സുഹൃത്തു ക്കളിലേക്കും. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും സൊലൈസ് കമ്പനി ഉടമയുമായ നിഖിലിന്റെയും റിയാസിന്റെ അടുത്ത സുഹൃത്ത് ഡിടിപിസി ഡെസ്റ്റിനേഷന്‍ കോഓര്‍ഡിനേറ്റര്‍ നന്ദുലാലിന്റെയും ഫ്ളാറ്റുകളില്‍ അടക്കം എട്ടിടത്ത് റെയ്ഡ്. ഷൈജല്‍, ഫൈജാസ് എന്നിവരുടെ വീടുകളിലും ഇഡി പരിശോധന നടന്നു. റിയാസാണ് ഇഡിയുടെ ലക്ഷ്യമെന്നാണു റിപ്പോര്‍ട്ട്

NDR news
18 Aug 2026 09:48 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents