headerlogo
politics

മിഷൻ സമുദ്രയ്ക്ക് തുടക്കമായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

കേരളത്തിലെ തുറമുഖങ്ങളെ കൂട്ടിച്ചേർത്തുകൊണ്ട് മിഷൻ സമുദ്രയ്ക്ക് തുടക്കമായി

 മിഷൻ സമുദ്രയ്ക്ക് തുടക്കമായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ
avatar image

NDR news

19 Aug 2026 03:03 PM

തിരുവനന്തപുരം: കേരളത്തെ തുറമുഖ നഗരമാക്കുന്ന 'മിഷന്‍ സമുദ്രയ്ക്ക് തുടക്കമായെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. കേരളത്തിലെ രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളും ഒരു കണ്ടെയ്‌നര്‍ സ്റ്റേഷനും 18 മിനി തുറമുഖങ്ങളും സംയോജിപ്പിച്ച് സംസ്ഥാനത്തെ തുറമുഖ നഗരമാക്കുന്ന പദ്ധതിയാണ് 'മിഷന്‍ സമുദ്ര'. സംസ്ഥാനത്തെ ചരക്കുനീക്കത്തിന്റെ 50 മുതല്‍ 60 ശതമാനം വരെ കടല്‍മാര്‍ഗമാക്കുകയാണ് ലക്ഷ്യം. ഇതിലൂടെ റോഡുകളിലെ ഗതാഗതത്തിരക്ക് കുറയ്ക്കാനാകും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ലോകത്തിലേക്കുള്ള കേരളത്തിന്റെ വികസന കവാടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

NDR news
19 Aug 2026 03:03 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents