headerlogo
politics

വെറ്ററിനറി സർവകലാശാല സബ് സെന്റർ കൊയിലാണ്ടിയിൽ ആരംഭിക്കുന്നു.

വെറ്ററിനറി സർവ്വകലാശാല സമ്പ് സെന്റർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അഡ്വ. പ്രവീൺകുമാർ എംഎൽഎ സർവ്വകലാശാല അധികൃതരുമായി ചർച്ച നടത്തി

 വെറ്ററിനറി സർവകലാശാല സബ് സെന്റർ കൊയിലാണ്ടിയിൽ ആരംഭിക്കുന്നു.
avatar image

NDR news

29 Aug 2026 10:03 PM

കൊയിലാണ്ടി: വെറ്ററിനറി സർവകലാശാല സബ് സെന്റർ കൊയിലാണ്ടിയിൽ ആരംഭിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് വയനാട് പൂക്കോട് വെറ്ററിനറി സർവ്വകലാശാല വൈസ് ചാൻസലറുമായി കൊയിലാണ്ടി എം എൽ എ അഡ്വ പ്രവീൺകുമാർ ചർച്ച നടത്തി

കൊയിലാണ്ടി വലിയ മലയിലെ നാല് ഏക്കർ സ്ഥലത്ത് എട്ടു കോടി രൂപ ചെലവിലാണ് സബ് സെന്റർ ആരംഭിക്കുന്നത്

NDR news
29 Aug 2026 10:03 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents