headerlogo
politics

ആർഎസ്എസിനെ അവഹേളിക്കാൻ പി കെ ശ്രീമതി ശ്രമിച്ചെന്ന് ബിജെപി നേതാവ്

കാന്തപുരത്തിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് പി കെ ശ്രീമതി ആർഎസ്എസിനെ അവഹേളിക്കാൻ ശ്രമിച്ചതായി ബിജെപി നേതാവ് യുവരാജ് ഗോഗുൽ.

 ആർഎസ്എസിനെ അവഹേളിക്കാൻ പി കെ ശ്രീമതി ശ്രമിച്ചെന്ന് ബിജെപി നേതാവ്
avatar image

NDR news

01 Sep 2026 05:48 PM

തിരുവനന്തപുരം : കാന്തപുരത്തിന്റെ വിമർശിക്കുന്നതിന്റെ പേരിൽ ആർ എസ് എസിനെ അവഹേളിക്കാൻ സിപിഎം നേതാവ് പി കെ ശ്രീമതി ശ്രമിച്ചത് വിവാദമായിരുന്നു. ഇക്കാര്യത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് യുവരാജ് ഗോകുൽ . പൊളിറ്റിക്കല്‍ ഇസ്ലാമിനെ കൗണ്ടര്‍ ചെയ്യാന്‍ നാണമില്ലാതെ ബാലന്‍സ് പിടിക്കാന്‍ ആര്‍.എസ്.എസ് നെ വലിച്ചിട്ടാല്‍ സിപിഎമ്മിനെ ബൗദ്ധികപരമിയും ആശയപരമായും തൊലിയുരിച്ച് നിര്‍ത്തുമെന്നാണ് യുവരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മാത്രമല്ല ദ്രൗപദി മുർമു മുതൽ രേഖാഗുപ്ത വരെയുള്ളവർക്ക് തുല്യമായ മൂന്ന് പേരെ സിപിഎമ്മിൽ നിന്ന് ചൂണ്ടിക്കാട്ടാനും യുവരാജ് പറയുന്നു

NDR news
01 Sep 2026 05:48 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents