headerlogo
politics

സസ്പെൻഷനിലുള്ള എം ആർ അജിത് കുമാറിന് അധിക ചുമതല

സസ്പെൻഷനിലുള്ള എഡിജിപി എം ആർ അജിത് കുമാറിന് വർക്കല പോലീസ് സ്‌റ്റേഷന്റെ അധിക ചുമതല നല്കി ഡിജിപിയുടെ ഉത്തരവ്

 സസ്പെൻഷനിലുള്ള എം ആർ അജിത് കുമാറിന്  അധിക ചുമതല
avatar image

NDR news

02 Sep 2026 11:28 AM

തിരുവനന്തപുരം: സസ്പെൻഷനിലുള്ള എഡിജിപി എം.ആർ. അജിത് കുമാറിന് വർ‌ക്കല പൊലീസ് സ്റ്റേഷന്‍റെ മേൽനോട്ട ചുമതല നൽകി ഡിജിപിയുടെ ഉത്തരവ്. സസ്പെൻഷനിലുള്ള ഉദ്യോഗസ്ഥന് സ്റ്റേഷൻ ഡ്യൂട്ടി നൽകുന്നത് അസാധാരണ നടപടിയാണ്.

      സർവീസ് ചട്ടലംഘനം, നിരവധി വിവാദങ്ങൾ എന്നിവ മുൻനിർത്തിയാണ് അജിത് കുമാറിനെ അനിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്തത്. സാധാരണയായി സസ്പെൻഷനിലുള്ള ഉദ്യോഗസ്ഥരെ ഔദ്യോഗിക ചുമതലയിൽ നിന്ന് പൂർണമായും മാറ്റി നിർത്തുകയാണ് പതിവ്. ഇതിനാൽ ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്

NDR news
02 Sep 2026 11:28 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents