പൊതു വിദ്യാഭ്യാസ വകുപ്പിലെ 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി
പൊതു വിദ്യാഭ്യാസ വകുപ്പിലെ ഈ വർഷം കാലാവധി അവസാനിക്കുന്ന 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസം നീട്ടാൻ മന്ത്രിസഭായോഗം തീരുമാനിച്ചു
തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പിലെ 2026 സെപ്തംബർ , ഒക്ടോബർ, നവംബർ മാസങ്ങളിൽ കാലാവധി അവസാനിക്കുന്ന 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇവിടെ കൊടുത്തിരിക്കുന്ന റാങ്ക് ലിസ്റ്റുകളാണ് ആറുമാസം കാലാവധി നീട്ടുന്നത്
1. പ്രീ പ്രൈമറി ടീച്ചർ - കാറ്റഗറി നമ്പർ - 519/ 2019
2. HST സോഷ്യൽ സയൻസ് - കാറ്റഗറി നമ്പർ - 203/ 2021
3. HST മലയാളം- - കാറ്റഗറി നമ്പർ - 255/ 2021
4. HST ഹിന്ദി- - കാറ്റഗറി നമ്പർ - 562/ 2021
5. HST ഇംഗ്ലീഷ്- കാറ്റഗറി നമ്പർ - 254/ 2021
6. HST മാത്തമാറ്റിക്സ്- കാറ്റഗറി നമ്പർ - 383/ 2020
7. HST നാച്വറൽ സയൻസ്- കാറ്റഗറി നമ്പർ - 384/ 2020
8. ഫുൾടൈം ജൂനിയർ ടീച്ചർ അറബിക് - കാറ്റഗറി നമ്പർ - 520/ 2019
9. പാർട്ട് ടൈം HST ( ഹിന്ദി) - 422/2019
10. HST ഡ്രോയിംഗ് - കാറ്റഗറി നമ്പർ - 524/ 2019
11. പാർട്ട് ടൈം ജൂനിയർ അറബിക് യുപിഎസ് - കാറ്റഗറി നമ്പർ - 402/ 2020
12. ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ യുപിഎസ്- കാറ്റഗറി നമ്പർ - 525/ 2019
13. HSST ഇംഗ്ലീഷ് -കാറ്റഗറി നമ്പർ - 728 / 2021
14. HSST ജൂനിയർ ഇംഗ്ലീഷ് - കാറ്റഗറി നമ്പർ - 730/ 2021
15. HSST ഹിസ്റ്ററി - കാറ്റഗറി നമ്പർ - 486/ 2019
16. HSST ജൂനിയർ സുവോളജി - കാറ്റഗറി നമ്പർ - 738/ 2021
17. HSST ജൂനിയർ ജോഗ്രഫി - കാറ്റഗറി നമ്പർ - 736/ 2021
18. HSST ജൂനിയർ ബോട്ടണി - കാറ്റഗറി നമ്പർ - 737/ 2021

