headerlogo
politics

സിപിഐഎം കുടുംബ സംഗമം നടത്തി

സിപിഐഎം മൊടക്കല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം നടത്തി

 സിപിഐഎം കുടുംബ സംഗമം നടത്തി
avatar image

NDR news

07 Sep 2026 07:59 AM

അത്തോളി :സി.പി.ഐ എം മൊടക്കല്ലൂർ ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽകുടുംബ സംഗമം നടത്തി. സിപിഎം സംസ്‌ഥാന കമ്മിറ്റി അംഗം വി വസീഫ് ഉദ്ഘാടനം ചെയ്തു.കെ.എൻ.ബാലഗോപാൽ (സി.പി.എം കേന്ദ്ര കമ്മറ്റി അംഗം) പി.പി.രവീന്ദ്രനാഥ് (ഏരിയാ കമ്മറ്റി അംഗം) എന്നിവർ പ്രസംഗിച്ചു. പി ചന്ദ്രൻ അധ്യക്ഷത ചടങ്ങിൽ ലോക്കൽ സെക്രട്ടറി കെ.മുരളിധരൻ സ്വാഗതം പറഞ്ഞു.

NDR news
07 Sep 2026 07:59 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents