സി പി ഐ എം നടുവണ്ണൂർ ലോക്കൽ കുടുംബ സംഗമം കരുവണ്ണൂരിൽ നടന്നു.
കരുവണ്ണൂരിൽ സി പി ഐ എം നടുവണ്ണൂർ ലോക്കൽ കുടുംബ സംഗമം ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം ജയ്ക്ക് സി തോമസ് ഉദ്ഘാടനം ചെയ്തു.
നടുവണ്ണൂർ: വിപുലീകൃത സംസ്ഥാനകമ്മിറ്റിയുടെ ഭാഗമായി കരുവണ്ണൂരിൽ സി പി ഐ എം നടുവണ്ണൂർ ലോക്കൽ കുടുംബ സംഗമം ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം ജയ്ക്ക് സി തോമസ് ഉദ്ഘാടനം ചെയ്തു.സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി കെ മുകുന്ദൻ, സിപിഐഎം പേരാമ്പ്ര ഏരിയ കമ്മിറ്റിയംഗം കെ സുനിൽ മുതുകാട് തുടങ്ങിയവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി കെ ജിജീഷ് മോൻ അധ്യക്ഷം വഹിച്ചു. കെ അതീത്ത് സ്വാഗതം പറഞ്ഞു.

