headerlogo
politics

ഗോവയിൽ പുതിയ രാഷ്ട്രീയ സഖ്യം രൂപീകരിച്ച അരവിന്ദ് കെജ് രിവാൾ.

അടുത്ത നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി പാർട്ടിയും ഗോവ ഫോർവേഡ് പാർട്ടിയും ചേർന്ന് ഗോവ ഫസ്റ്റ് എന്ന പേരിൽ പുതിയ സംഖ്യം രൂപീകരിച്ചു

 ഗോവയിൽ പുതിയ രാഷ്ട്രീയ സഖ്യം രൂപീകരിച്ച അരവിന്ദ് കെജ് രിവാൾ.
avatar image

NDR news

13 Sep 2026 09:18 PM

പനാജി: ഗോവയിൽ അടുത്ത നിയമസഭതിര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി പു​തി​യ രാ​ഷ്ട്രീ​യ സ​ഖ്യം പ്ര​ഖ്യാ​പി​ച്ച് ആം ​ആ​ദ്മി പാ​ർ​ട്ടി​യും ഗോ​വ ഫോ​ർ​വേ​ഡ് പാ​ർ​ട്ടി​യും. 'ഗോ​വ ഫ​സ്റ്റ്' എ​ന്ന പേ​രി​ൽ രൂ​പീ​ക​രി​ച്ച ഈ ​സ​ഖ്യം ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി​ക്കും പ്ര​തി​പ​ക്ഷ​മാ​യ കോ​ൺ​ഗ്ര​സി​നും ശ​ക്ത​മാ​യ ബ​ദ​ലാ​കു​മെ​ന്ന് എ​എ​പി ദേ​ശീ​യ ക​ൺ​വീ​ന​ർ അ​ര​വി​ന്ദ് കെ​ജ്‌​രി​വാ​ൾ പ​നാ​ജി​യി​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

.    ഗോ​വ ഫ​സ്റ്റ് പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ വി​ജ​യ് സ​ർ​ദേ​ശാ​യി, ഡ​ൽ​ഹി നി​യ​മ​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വും എ​എ​പി ഗോ​വ ചു​മ​ത​ല​ക്കാ​രി​യു​മാ​യ അ​തി​ഷി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് കെ​ജ്‌​രി​വാ​ൾ സ​ഖ്യം പ്ര​ഖ്യാ​പി​ച്ച​ത്. ബി​ജെ​പി​യും കോ​ൺ​ഗ്ര​സും മാ​റി​മാ​റി ഭ​രി​ച്ച് ഗോ​വ​യി​ലെ ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ക​യാ​ണെ​ന്നും, ജ​ന​ങ്ങ​ൾ​ക്ക് അ​ഴി​മ​തി​ര​ഹി​ത​മാ​യ ഒ​രു പു​തി​യ രാ​ഷ്ട്രീ​യ ബ​ദ​ൽ ന​ൽ​കു​ക​യാ​ണ് 'ഗോ​വ ഫ​സ്റ്റ്' സ​ഖ്യ​ത്തി​ന്‍റെ ല​ക്ഷ്യ​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

.     40 അം​ഗ ഗോ​വ നി​യ​മ​സ​ഭ​യി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി​ക്ക് 2 എം​എ​ൽ​എ​മാ​രും ഗോ​വ ഫോ​ർ​വേ​ഡ് പാ​ർ​ട്ടി​ക്ക് ഒ​രു എം​എ​ൽ​എ​യു​മാ​ണു​ള്ള​ത്.

NDR news
13 Sep 2026 09:18 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents