headerlogo
politics

തന്റെ എ ഐ വീഡിയോ കണ്ടപ്പോൾ സന്തോഷം തോന്നിയെന്ന് മുഖ്യമന്ത്രി.

സോഷ്യൽ മീഡിയയിൽ വൈറലായ മുഖ്യമന്ത്രി വിഡി സതീശന്റെ എ ഐ വീഡിയോ മെറ്റ നീക്കം ചെയ്തു.

 തന്റെ എ ഐ വീഡിയോ കണ്ടപ്പോൾ സന്തോഷം തോന്നിയെന്ന് മുഖ്യമന്ത്രി.
avatar image

NDR news

14 Sep 2026 06:15 PM

തി​രു​വ​ന​ന്ത​പു​രം: സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ ത​ന്‍റെ എ​ഐ ഡാ​ൻ​സ് വീ​ഡി​യോ മെ​റ്റ നീ​ക്കം ചെ​യ്ത​തി​ൽ പ്ര​തി​ക​രി​ച്ച് മു​ഖ്യ​മ​ന്ത്രി വി.​ഡി.സ​തീ​ശ​ൻ. വീ​ഡി​യോ വ്യ​ക്തി​പ​ര​മാ​യി വ​ലി​യ സ​ന്തോ​ഷ​മു​ണ്ടാ​ക്കി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വീ​ഡി​യോ നേ​രി​ൽ ക​ണ്ട ഒ​രു അ​ഞ്ചു​വ​യ​സു​കാ​ര​ൻ ഡാ​ൻ​സ് ഗം​ഭീ​ര​മാ​യി​രു​ന്നു​വെ​ന്ന് ത​ന്നോ​ട് പ​റ​ഞ്ഞ​താ​യും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. 

.     എ​ന്നാ​ൽ എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല നി​യ​മ​പ്ര​ശ്ന​ങ്ങ​ൾ നി​ല​വി​ലു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. നി​ല​വി​ലെ ഐ​ടി നി​യ​മ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വീ​ഡി​യോ നീ​ക്കം ചെ​യ്ത​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. എ​ഐ വീ​ഡി​യോ​യി​ലൂ​ടെ മോ​ഹ​ൻ​ലാ​ലി​നെ​യും വി​ജ​യ്‌​യേ​ക്കാ​ളും മി​ക​ച്ച രീ​തി​യി​ലാ​ണ് താ​ൻ നൃ​ത്തം ചെ​യ്യു​ന്ന​തെ​ന്നും സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി

.     അ​തേ​സ​മ​യം മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ വീ​ഡി​യോ കാ​ണാ​ൻ സാ​ധി​ക്കും. തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ അ​ഭി​ജി​ത്ത് ദു​ബാ​യി​ലെ സു​ഹൃ​ത്ത് അ​ഖി​ലു​മൊ​ത്താ​ണ് എ​ഐ ഉ​പ​യോ​ഗി​ച്ച് വീ​ഡി​യോ നി​ർ​മി​ച്ച​ത്. വീ​ഡി​യോ റി​ലീ​സ് ചെ​യ്ത് ചു​രു​ങ്ങി​യ സ​മ​യം കൊ​ണ്ട് 1.78 കോ​ടി​യി​ല​ധി​കം ആ​ളു​ക​ൾ കാ​ണു​ക​യും 52,000ത്തി​ല​ധി​കം ക​മ​ന്‍റു​ക​ൾ ല​ഭി​ക്കു​ക​യും ചെ​യ്തു.

NDR news
14 Sep 2026 06:15 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents