headerlogo
politics

ശബരിമല മുന്നൊരുക്കങ്ങൾക്കായി 551 കോടി രൂപ അനുവദിച്ചു

ശബരിമല തീർത്ഥാടനത്തിനു മുൻപായി നടത്തേണ്ട മരാമത്ത് പണികൾക്കായി 551 കോടി രൂപ സർക്കാർ അനുവദിച്ചു.

 ശബരിമല മുന്നൊരുക്കങ്ങൾക്കായി 551 കോടി രൂപ അനുവദിച്ചു
avatar image

NDR news

15 Sep 2026 01:04 PM

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് സര്‍ക്കാര്‍ 551.50 കോടി രൂപ അനുവദിച്ചു. ശബരിമല അവലോകന യോഗത്തിനു ശേഷം പൊതുമരാമത്ത് മന്ത്രി പി കെ ബഷീർ നല്‍കിയ ധനാഭ്യര്‍ത്ഥനയ്ക്ക് മുഖ്യമന്ത്രി വി ഡി സതീശൻ ഉടന്‍ അനുമതി നല്‍കുകയായിരുന്നു. തീർത്ഥാടക കാലത്തിനു മുമ്പായി തീർക്കേണ്ട ജോലികൾ ഇതുവരെ തുടങ്ങാത്തതിൽ വിമർശനം ഉണ്ടായിരുന്നു.

NDR news
15 Sep 2026 01:04 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents