headerlogo
politics

ബെവ്കോ സർക്കാരിന് 10കോടി രൂപ ലാഭവിഹിതം കൈമാറി

മുഖ്യമന്ത്രിയുടെ വിഡി സതീശന്റെയും എക്സൈസ് സഹകരണ മന്ത്രി എം ലിജുവിന്റെയും സാന്നിധ്യത്തിൽ ബെവ്കോ എംഡി 10 കോടി രൂപ ലാഭ വിഹിതം കൈമാറി.

 ബെവ്കോ  സർക്കാരിന് 10കോടി രൂപ ലാഭവിഹിതം കൈമാറി
avatar image

NDR news

17 Sep 2026 07:03 AM

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ (ബെവ്കോ) സര്‍ക്കാരിന് 10 കോടി രൂപയുടെ ലാഭവിഹിതം കൈമാറി.

.      മുഖ്യമന്ത്രി വി.ഡി. സതീശന്റെയും എക്സൈസ്, സഹകരണ മന്ത്രി എം. ലിജുവിന്റെയും സാന്നിധ്യത്തില്‍ ബെവ്കോ ചെയര്‍പേഴ്സണും മാനേജിങ് ഡയറക്ടറുമായ യോഗേഷ് ഗുപ്ത ലാഭവിഹിതത്തിന്റെ ചെക്ക് നികുതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിന് കൈമാറി.

.     2026-27 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ അഞ്ച് മാസങ്ങളില്‍ ബെവ്കോ സംസ്ഥാന ഖജനാവിലേക്ക് നികുതി ഇനത്തില്‍ 8,615.29 കോടി രൂപ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 1,135 കോടി രൂപയുടെ വര്‍ധനയാണ് ഉണ്ടായത്.

NDR news
17 Sep 2026 07:03 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents