headerlogo
politics

നടുവണ്ണൂരിൽ യുഡിഎസ്എഫിന് തിളക്കമാർന്ന വിജയം

ഇന്ന് നടന്ന സ്കൂൾ പാർലമെന്റ് ഇലക്ഷനിൽ നടുവണ്ണൂർ ഗവ. സ്കൂളിൽ യുഡിഎസ്എഫിന് ഭൂരിപക്ഷം

 നടുവണ്ണൂരിൽ യുഡിഎസ്എഫിന് തിളക്കമാർന്ന വിജയം
avatar image

NDR news

17 Sep 2026 07:34 PM

നടുവണ്ണൂർ: ഇന്ന് നടന്ന സ്കൂൾ പാർലമെന്റ് ഇലക്ഷനിൽ നടുവണ്ണൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ യുഡിഎസ്എഫിന് ഭൂരിപക്ഷം. പ്രധാനസ്ഥാനങ്ങളെല്ലാം കെഎസ്‌യു എം എസ് എഫ് മുന്നണിയായ യുഡിഎസ്എഫ് നേടിയതായാണ് റിപ്പോർട്ട് ചെയ്യുന്നത്. 56 ൽ 49 സീറ്റും യുഡിഎസ്എഫ് മുന്നണി നേടി

NDR news
17 Sep 2026 07:34 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents