headerlogo
politics

നൂറ് ശതമാനം തീരുവ ബില്ലിൽ ട്രംപ് ഒപ്പിട്ടു

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യ,ചൈന രാജ്യങ്ങൾക്ക് 100% തീരുവ ഏർപ്പെടുത്താനുള്ള അധികാരം നല്കുന്ന ബില്ലിൽ അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഒപ്പിട്ടു

 നൂറ് ശതമാനം തീരുവ ബില്ലിൽ ട്രംപ്  ഒപ്പിട്ടു
avatar image

NDR news

19 Sep 2026 02:09 PM

വാഷിം​ഗ്ടൺ: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് നൂറു ശതമാനം തീരുവ ഏർപ്പെടുത്താൻ അമേരിക്കൻ പ്രസിഡന്റിന് അധികാരം നൽകുന്ന നിയമം പ്രാബല്യത്തിൽ. അമേരിക്കൻ ജനപ്രതിനിധി സഭ പാസാക്കിയ ബിൽ ട്രംപ് ഒപ്പിട്ടതോടെ ആണ് പ്രാബല്യത്തിൽ ആയത്. ഇന്ത്യയും ചൈനയും അടക്കമുള്ള രാജ്യങ്ങൾക്ക് മേൽ തീരുവ ചുമത്താനുള്ള അധികാരം ഇതോടെ ട്രംപിന് കിട്ടി. ഏതൊക്കെ രാജ്യങ്ങൾക്ക് തീരുവ വരുംഎന്നതിൽ ട്രംപിന്റെ തീരുമാനം നിർണായകം ആയിരിക്കും.

NDR news
19 Sep 2026 02:09 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents