headerlogo
politics

സിപിഐഎം ബാലുശ്ശേരിയിൽ പ്രതിഷേധ പ്രകടനം നടത്തി

ഇ ഡി യുടെ കത്തിന്റെ അടിസ്ഥാനത്തിൽ യുഡിഎഫ് സർക്കാർ എടുക്കുന്ന നടപടികളിൽ പ്രതിഷേധിച്ച് ബാലുശ്ശേരിയിൽ സിപിഐഎം പ്രതിഷേധ പ്രകടനവും യോഗവും നടത്തി

 സിപിഐഎം ബാലുശ്ശേരിയിൽ പ്രതിഷേധ പ്രകടനം നടത്തി
avatar image

NDR news

23 Sep 2026 03:03 PM

ബാലുശ്ശേരി: ഇ ഡിയുടെ കത്തില്‍പിണറായിവിജയന്റെയും മുഹമ്മദ് റിയാസിന്റെയും പേരില്‍ കേസെടുക്കാനുള്ള യുഡിഎഫ് സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് സിപിഐ എം ബാലുശേരി ഏരിയാ കമ്മറ്റി നേതൃത്വത്തില്‍ ബാലുശേരിയില്‍ പ്രകടനവും പ്രതിഷേധയോഗവും നടത്തി. ബാലുശേരി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പ്രതിഷേധയോഗം ജില്ലാകമ്മറ്റി അംഗം ഇസ്മയില്‍കുറുമ്പൊയില്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ടി കെ സുമേഷ് അധ്യക്ഷനായി. വി എം കുട്ടികൃഷണന്‍ സംസാരിച്ചു. പി പി രവീന്ദ്രനാഥ് സ്വാഗതം പറഞ്ഞു.

NDR news
23 Sep 2026 03:03 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents