headerlogo
politics

വന്യജീവി ആക്രമണത്തിൽ പരിക്കേറ്റ മുഹമ്മദ് സിനാനെ ഷാഫി പറമ്പിലും കെഎം അഭിജിത്തും സന്ദർശിച്ചു

വന്യജീവിയുടെ ആക്രമണത്തിനിരയായ കൂമ്മങ്കോട് സ്വദേശി മുഹമ്മദ് സിനാനെ ഷാഫി പറമ്പിൽ എംപിയും കെഎം അഭിജിത്ത് എംഎൽഎ യും ആശുപത്രിയിൽ സന്ദർശിച്ചു.

 വന്യജീവി ആക്രമണത്തിൽ പരിക്കേറ്റ  മുഹമ്മദ് സിനാനെ ഷാഫി പറമ്പിലും കെഎം അഭിജിത്തും സന്ദർശിച്ചു
avatar image

NDR news

24 Sep 2026 07:44 AM

വടകര: പുലിയുടെ ആക്രമണത്തിനിരയായ കുമ്മങ്കോട് സ്വദേശി മുഹമ്മദ് സിനാനെ വടകര എം.പി. ഷാഫി പറമ്പിലും നാദാപുരം എം എൽ എ കെ.എം. അഭിജിത്തും വടകര ആശുപത്രിയിലെത്തി സന്ദർശിച്ചു.സിനാന്റെ ആരോഗ്യനിലയും ചികിത്സാ പുരോഗതിയും ഇരുവരും നേരിട്ട് വിലയിരുത്തി.

.     വനം -വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോണുമായി ഷാഫി പറമ്പിൽ നേരിട്ട് വീഡിയോ കോളിലൂടെ സംസാരിക്കുകയും അടിയന്തര നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ ഫലമായി മുഹമ്മദ് സിനാന്റെ ചികിത്സാ ചെലവ് പൂർണമായും സർക്കാർ ഏറ്റെടുക്കുമെന്ന് ബഹുമാനപ്പെട്ട മന്ത്രി കുടുംബത്തിന് ഉറപ്പ് നൽകി.

NDR news
24 Sep 2026 07:44 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents