headerlogo
politics

വിജിലൻസ് ഉദ്യോഗസ്ഥർക്ക് പുതിയ യൂണിഫോം

സംസ്ഥാനത്തെ വിജിലൻസ് ഉദ്യോഗസ്ഥർക്ക് പുതിയ യൂണിഫോം വിതരണം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു

 വിജിലൻസ് ഉദ്യോഗസ്ഥർക്ക് പുതിയ യൂണിഫോം
avatar image

NDR news

27 Sep 2026 11:18 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി വിജിലൻസ് ഉദ്യോഗസ്ഥർക്ക് പുതിയ യൂണിഫോം. പുതിയ യൂണിഫോം വിജിലൻസ് ഉദ്യോഗസ്ഥന് ധരിപ്പിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. 

.    വിജിലൻസിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ഉദ്യോഗസ്ഥർക്കുള്ള ബാ‍ഡ്ജ് ഓഫ് ഓണറും വിതരണം ചെയ്തു. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം, ഡിജിപി റവാഡ ചന്ദ്രശേഖർ, പൊലിസ് ഉപദേഷ്ടാവ് എ ഹേമചന്ദ്രൻ എന്നിവർ പങ്കെടുത്തു.

.     വിജിലൻസ് റെയ്ഡ് സമയത്തും ചില ഔദ്യോഗിക പരിപാടികളിലും കേന്ദ്ര ഏജൻസികളുടെ മാതൃകയിൽ ജാക്കറ്റ് ധരിക്കണം. അങ്ങനെ സംസ്ഥാന വിജിലൻസിൽ അടിമുടി മാറ്റം ഉണ്ടാകുകയാണ്.

NDR news
27 Sep 2026 11:18 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents