മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ പ്രതിഷേധ പ്രകടനം നടത്തി
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കീഴരിയൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി
കീഴരിയൂർ : ഇന്ത്യൻജനാധിപത്യത്തിന്റെ ആരാച്ചാർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാർ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുട നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപിച്ചു .
. മണ്ഡലം പ്രസിഡന്റ് ഇടത്തിൽ ശിവൻ .കോൺഗ്രസ് നേതാക്കളായ ടി.കെ ഗോപാലൻ.ശശി പാറോളി .കെ കെ ദാസൻ.എം.കെ സുരേഷ് ബാബു.ഇടത്തിൽ രാമചന്ദ്രൻ.നെല്ലാടി ശിവാനന്ദൻ ചുക്കോത്ത് ബാലൻ നായർ.രമേശൻ മനത്താനത്ത്.എന്നിവർ നേതൃത്യം നൽകി

